Comment Section (പുഞ്ചിരി)

പുഞ്ചിരി Edit
നാമം
    ചെറിയ ചിരി, സന്തോഷം മൂലം മുഖത്തിനുണ്ടാകുന്ന വികാസം, പല്ലുകാണിക്കാതെയും ഒച്ചകേള്‍പ്പിക്കാതെയുമുള്ള ചിരി.
    Smile.
(പര്യായം) മന്ദഹാസം, സ്മിതം, സ്മേരം


Entries from Datuk Database

പുഞ്ചിരി(നാമം):: ചെറുചിരി, സന്തോഷം മൂലം മുഖത്തിനുണ്ടാകുന്ന വികാസം, പല്ലുകാണിക്കാതെയും ഒച്ചകേള്‍പ്പിക്കാതെയുമുള്ള ചിരി

visit http://olam.in/ for details


comments powered by Disqus