Comment Section (പുകയുക)

പുകയുക Edit
ക്രിയ
    പുകയുണ്ടാവുക
    emit smoke


പുകയുക Edit
ക്രിയ
    നീറുക, ഉഷ്ണിക്കുക


പുകയുക Edit
ക്രിയ
    കോപം വർദ്ധിക്കുക


പുകയുക Edit
ശൈലി
    നശിക്കുക
More details: 'പുകഞ്ഞ കൊള്ളി പുറത്ത് '


Entries from Datuk Database

പുകയുക(ക്രിയ):: പുകയുണ്ടാകുക
പുകയുക(ക്രിയ):: തീ ആളിക്കത്താതെ പുക അധികമായി പുറപ്പെടുക
പുകയുക(ക്രിയ):: അധികമായി ഉഷ്ണിക്കുക
പുകയുക(ക്രിയ):: കോപം വര്‍ധിക്കുക
പുകയുക(ക്രിയ):: ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രത്തില്‍ പുകകടന്ന് അരുചിയുണ്ടാകുക
പുകയുക(ക്രിയ):: ഇല്ലാതാകുക. "പുകഞ്ഞകൊള്ളി പുറത്ത്" (പഴ.)

visit http://olam.in/ for details


comments powered by Disqus