പുക Edit
നാമം
തീ കത്തുന്നതിനു മുമ്പേ പുറപ്പെടുന്ന ആവി, ധൂമം
smoke
പുക Edit
നാമം
കരിപടലം
പുക Edit
നാമം
മാണിക്യത്തിലുള്ള കുറ്റം
പുക Edit
നാമം
ദൂരം
പുക Edit
നാമം
നരകം
hell
പുക Edit
ശൈലി
മൂടൽ,ദുഃഖം, നാശം
Entries from Datuk Database
പുക(നാമം):: തീ കത്തുമ്പോള്‍ ജ്വാലയ്ക്കുമുകളില്‍ ഉയരുന്ന കരിയുടെ ചെറിയ കണങ്ങള്‍ കലര്‍ന്ന ഉഷ്ണവായു
പുക(നാമം):: ദുഃഖം
visit http://olam.in/ for details