Comment Section (പീള)

പീള Edit
നാമം
    കണ്ണിലെ അഴുക്ക്
    rheum of the eye


പീള Edit
നാമം
    കവുങ്ങുതൈ


പീള് Edit
    ഭ്രൂണം, ഇളംകതിര്
    embryo, tender shoot


Entries from Datuk Database

പീള(നാമം):: കണ്ണിലെ മലം, പഴുപ്പ് (നേത്രദുഷികാ). (പ്ര.) പീളകെട്ടുക = കണ്ണില്‍ പഴുപ്പുണ്ടാകുക

visit http://olam.in/ for details


comments powered by Disqus