പീലി Edit
നാമം
മയിലിന്റെ വാലിലെ തൂവല്‍
tail feather of a peacock
പീലി Edit
നാമം
കൺപീലി
eyelash
പീലി Edit
നാമം
വെൺകൊറ്റക്കുട
പീലി Edit
നാമം
വയ്ക്കോൽ
പീലി Edit
നാമം
ചെറുകാഹളം
പീലി Edit
നാമം
കുന്ന്
hill
പീലി Edit
നാമം
സ്ത്രീകളുടെ കാൽമോതിരം
പീലി Edit
നാമം
കുരുത്തോല
പീലി Edit
നാമം
ചാളത്തടി
പീലി Edit
നാമം
നീർച്ചാൽ
Entries from Datuk Database
പീലി(നാമം):: മയിലിന്‍റെ വാലറ്റത്തെ കണ്ണുകളുള്ള ഭാഗം, അവയിലെരോമം. (പ്ര.) പീലിക്കുട, പീലിക്കണ്ണ്
പീലി(നാമം):: വെണ്‍കൊറ്റക്കുട
പീലി(നാമം):: സ്‌ത്രീകള്‍ കാല്‍വിരലിലണിയുന്ന മോതിരം
visit http://olam.in/ for details