പീഠിക Edit
നാമം
ഇരിപ്പിടം
seat
പീഠിക Edit
നാമം
കഥകളുടെയും മറ്റും ആദിയിൽ പറഞ്ഞുതുടങ്ങുന്ന കാര്യം,മുഖവുര, പുസ്തകഖണ്ഡം
Entries from Datuk Database
പീഠിക(നാമം):: മുഖവുര (ഗ്രന്ഥങ്ങളുടെ ആദിയില്‍ പറഞ്ഞുവയ്ക്കുന്ന കാര്യം, ഒരു വിഷയം അവതരിപ്പിക്കുന്ന വാചകങ്ങള്‍)
പീഠിക(നാമം):: ഇരിപ്പിടം
പീഠിക(നാമം):: വിഗ്രഹത്തിന്റെ പീഠം
visit http://olam.in/ for details