പീഠം Edit
നാമം
ഇരിപ്പിടം,ആസനം,വിഗ്രഹത്തിന്റെയും മറ്റും ചുവട്
seat
പീഠം Edit
നാമം
ഗുദം
rectum
പീഠം Edit
നാമം
വൃത്തഖണ്ഡത്തിന്റെ പൂരകഖണ്ഡം
Entries from Datuk Database
പീഠം(നാമം):: ഇരിക്കാനുള്ള ഉപകരണം, നാലുകാലുള്ള ഇരിപ്പിടം, സിംഹാസനവും മറ്റും
പീഠം(നാമം):: ഗുദം
പീഠം(നാമം):: ബലിപീഠം
visit http://olam.in/ for details