Comment Section (പീച്ചുക)

പീച്ചുക Edit
ക്രിയ
    പാലു കറക്കുക
    milk a cow


പീച്ചുക Edit
ക്രിയ
    ചാമ്പുക


പീച്ചുക Edit
ക്രിയ
    വസ്തി പിടിക്കുക, വയറിളക്കുക


പീച്ചുക Edit
ക്രിയ
    ചിലയ്ക്കുക


Entries from Datuk Database

പീച്ചുക(ക്രിയ):: എനിമവയ്ക്കുക, വസ്തിപിടിക്കുക
പീച്ചുക(ക്രിയ):: കുഴലില്‍ വെള്ളവും മറ്റും കയറ്റി അച്ചുകൊണ്ട് ഞെക്കിപ്പുറപ്പെടുവിക്കുക
പീച്ചുക(ക്രിയ):: വയറിളക്കുക
പീച്ചുക(ക്രിയ):: പാലുകറക്കുക
പീച്ചുക(ക്രിയ):: വലിച്ചുകീറുക

visit http://olam.in/ for details


comments powered by Disqus