Comment Section (പിഴുക്ക)

പിഴുക്ക Edit
നാമം
    നിസ്സാരവസ്തു, നിസ്സാരൻ,പിഴുക്ക്


പിഴുക്ക് Edit
നാമം
    പിഴുക്ക, കൊള്ളരുതാത്തവൻ


Entries from Datuk Database

പിഴുക്ക(നാമം):: നിസ്സാരവസ്തു
പിഴുക്ക(നാമം):: എലിയുടെയും ആടിന്‍റെയു മറ്റും മലം
പിഴുക്ക്(നാമം):: പിഴുക്ക
പിഴുക്ക്(നാമം):: പിട്ട
പിഴുക്ക്(നാമം):: അഴുക്ക്
പിഴുക്ക്(നാമം):: ദുഷ്കീര്‍ത്തി
പിഴുക്ക്(നാമം):: കൊള്ളരുതാത്തവന്‍
പിഴുക്ക്(നാമം):: വേലക്കാരന്‍. (പ്ര.) പിഴുക്കുതുണി = വിഴുപ്പ്

visit http://olam.in/ for details


comments powered by Disqus