Comment Section (പിഴയ്ക്കുക)

പിഴയ്ക്കുക Edit
ക്രിയ
    തെറ്റുചെയ്യുക
    commit a mistake


പിഴയ്ക്കുക Edit
ക്രിയ
    വ്യഭിചാരം ചെയ്ത് ജാതിയിൽ നിന്ന് തള്ളപ്പെടുക


പിഴയ്ക്കുക Edit
ക്രിയ
    തോൽക്കുക


പിഴയ്ക്കുക Edit
ക്രിയ
    രക്ഷപ്പെടുക


പിഴയ്ക്കുക Edit
ക്രിയ
    ഉപജീവനം കഴിക്കുക


Entries from Datuk Database

പിഴയ്ക്കുക(ക്രിയ):: തെറ്റുപറ്റുക
പിഴയ്ക്കുക(ക്രിയ):: കുറ്റത്തില്‍ വീഴുക
പിഴയ്ക്കുക(ക്രിയ):: (നടപടിദോഷം കാരണമായി) ജാതിയില്‍നിന്നു തള്ളപ്പെടുക

visit http://olam.in/ for details


comments powered by Disqus