Comment Section (പിരിക്കുക)

പിരിക്കുക Edit
ക്രിയ
    വേര്‍തിരിക്കുക
    separate


പിരിക്കുക Edit
ക്രിയ
    കയറും മറ്റും പിരിച്ചുണ്ടാക്കുക, മുറുക്കം വരുത്തുക


പിരിക്കുക Edit
ക്രിയ
    തീ കെടുത്തുക


പിരിക്കുക Edit
ക്രിയ
    പറിക്കുക


പിരിക്കുക Edit
ക്രിയ
    ശേഖരിക്കുക
    to collect


പിരിക്കുക Edit
ക്രിയ
    വസൂലാക്കുക


Entries from Datuk Database

പിരിക്കുക(ക്രിയ):: വേറെയാക്കുക (പിരിയുമാറാക്കുക)
പിരിക്കുക(ക്രിയ):: വേര്‍തിരിക്കുക
പിരിക്കുക(ക്രിയ):: ഇഴകള്‍ മുറുക്കിച്ചേര്‍ത്തു കയറും മറ്റും ഉണ്ടാക്കുക
പിരിക്കുക(ക്രിയ):: മുറുക്കം വരുത്തുക
പിരിക്കുക(ക്രിയ):: തീ കെടുത്തുക. (പ്ര.) തീ പിരിക്കുക
പിരിക്കുക(ക്രിയ):: പറിക്കുക
പിരിക്കുക(ക്രിയ):: കൊത്തിയാട്ടുക
പിരിക്കുക(ക്രിയ):: ശേഖരിക്കുക
പിരിക്കുക(ക്രിയ):: വസൂലാക്കുക, ഈടാക്കുക

visit http://olam.in/ for details


comments powered by Disqus