പിരളുക Edit
ക്രിയ
പുരളുക, പറ്റുക,തീണ്ടുക
പിരളുക Edit
ക്രിയ
മറിയുക,ഉരുളുക
Entries from Datuk Database
പിരളുക(-):: പറ്റുക (ലേപനദ്രവ്യങ്ങളെന്ന പോലെ)
പിരളുക(-):: തീണ്ടുക
പിരളുക(-):: ഉരുളുക
പിരളുക(-):: മറിയുക
പിരളുക(-):: നിറയുക
visit http://olam.in/ for details