Comment Section (പിതാമഹന്‍)

പിതാമഹന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പിതാവിന്റെ അച്ഛന്‍, മുത്തച്ഛന്‍.
    Grandfather.
Base: Sanskrit


പിതാമഹന്‍ Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: പിതാക്കന്മാരുടെ പിതാവ് എന്നർത്ഥം.


പിതാമഹന്‍
(എതിര്‍ലിംഗം) പിതാമഹി


Entries from Datuk Database

പിതാമഹന്‍(നാമം):: അച്ഛന്‍റെ അച്ഛന്‍, മുത്തച്ഛന്‍

visit http://olam.in/ for details


comments powered by Disqus