പിണ്ഡം Edit
നാമം
ഉരുള,പിതൃക്രിയയ്ക്ക് ഉരുട്ടി വയ്ക്കുന്ന ചോറ്
പിണ്ഡം Edit
നാമം
ഉണ്ട,കട്ട,കൂട്ടം,ദ്രവ്യം
പിണ്ഡം Edit
നാമം
ആനത്തലയിലെ മുഴ
പിണ്ഡം Edit
നാമം
ഭക്ഷണം,ഉപജീവനം,ശമ്പളം
പിണ്ഡം Edit
നാമം
ശരീരം
പിണ്ഡം Edit
നാമം
ഇരിമ്പ്, സാമ്പ്രാണി, എള്ളിൻപിണ്ണാക്ക്,വെണ്ണ
പിണ്ഡം Edit
നാമം
ഗർഭത്തിലെ കരു
പിണ്ഡം Edit
നാമം
മാംസം
പിണ്ഡം Edit
നാമം
വല്ലം
Entries from Datuk Database
പിണ്ഡം(നാമം):: ഉരുള, ഉണ്ട
പിണ്ഡം(നാമം):: പിതൃക്രിയയ്ക്ക് ഉരുട്ടിവയ്ക്കുന്ന ചോറ്, ചോറ്റുരുള
പിണ്ഡം(നാമം):: ശരീരം
പിണ്ഡം(നാമം):: ആനയുടെ തലയിലെ മുഴ
പിണ്ഡം(നാമം):: കൂട്ടം, കട്ട
പിണ്ഡം(നാമം):: മാംസം
പിണ്ഡം(നാമം):: ഭക്ഷണം
പിണ്ഡം(നാമം):: ഉപജീവനം
പിണ്ഡം(നാമം):: ശമ്പളം
പിണ്ഡം(നാമം):: മലങ്കാര
പിണ്ഡം(നാമം):: സാമ്പ്രാണി
പിണ്ഡം(നാമം):: നറുമ്പശ
പിണ്ഡം(നാമം):: വെണ്ണ
പിണ്ഡം(നാമം):: ഗര്‍ഭത്തിലെ കരു
പിണ്ഡം(നാമം):: കുന്തുരുക്കം
പിണ്ഡം(നാമം):: വല്ലം
പിണ്ഡം(നാമം):: ഇരുമ്പ്
പിണ്ഡം(നാമം):: എള്ളിന്‍പിണ്ണാക്ക്
പിണ്ഡം(നാമം):: കുരു. (പ്ര.) പിണ്ഡംവയ്ക്കുക, ഗര്‍ഭപിണ്ഡം
visit http://olam.in/ for details