പിണം Edit
നാമം
ജഡം, ശവം
dead body, corpse
More details: 'പണമെന്നു കേട്ടാൽ പിണവും വായ് പൊളിക്കും'
Entries from Datuk Database
പിണം(നാമം):: ശവം, (മൃഗങ്ങളുടെ) ജഡം. (പ്ര.) പിണമിടും കാട് = ശ്മശാനം. "പണമെന്നുകേട്ടാല്‍ പിണവും വായ്പിളര്‍ക്കും" (പഴ.)
visit http://olam.in/ for details