പിടകം Edit
നാമം
കുരു, മുഖക്കുരു
boils, acne
പിടകം Edit
നാമം
കൂട,പൂത്തട്ടം
പിടകം Edit
നാമം
ധാന്യപ്പുര
പിടകം Edit
നാമം
ലേഖനസമൂഹം
പിടകം Edit
നാമം
പിച്ച
Entries from Datuk Database
പിടകം(നാമം):: പിടക (മുഖക്കുരു, കുരു, പരു)
പിടകം(നാമം):: കുട്ട, വല്ലം
പിടകം(നാമം):: പാത്തട്ടം
പിടകം(നാമം):: ധാന്യപ്പുര
പിടകം(നാമം):: പിച്ച
പിടകം(നാമം):: ഇന്ദ്രന്റെ കൊടിക്കൂറയിലെ അലങ്കാരം
പിടകം(നാമം):: ലേഖനസമൂഹം
visit http://olam.in/ for details