Comment Section (പിച്ഛില)

പിച്ഛില Edit
വിശേഷണം
    വഴുതുന്ന, പാലുളള
    slippery, milky


പിച്ഛില Edit
നാമം
    ഇലവ്,എരുമപ്പുല്ല്


പിച്ഛില Edit
നാമം
    കഞ്ഞിവെള്ളം, സൂപ്പ്


പിച്ഛില Edit
നാമം
    പുരാതന ഭാരതത്തിലെ ഒരു നദി.
Base: Sanskrit


Entries from Datuk Database

പിച്ഛില2(നാമം):: ഇലവുമരം
പിച്ഛില2(നാമം):: ഇരുവുള്മരം (കറുത്തത്)
പിച്ഛില2(നാമം):: വയല്‍ച്ചുള്ളി
പിച്ഛില2(നാമം):: അഗശി
പിച്ഛില2(നാമം):: വലിയ വശളച്ചീര
പിച്ഛില2(നാമം):: ഉറച്ച തൈര്
പിച്ഛില2(നാമം):: വാര്‍ത്ത കഞ്ഞിവെള്ളം
പിച്ഛില2(നാമം):: സൂപ്പ്
പിച്ഛില2(നാമം):: എരുമ
പിച്ഛില1(വിശേഷണം):: പശയുള്ള
പിച്ഛില1(വിശേഷണം):: പാലുള്ള
പിച്ഛില1(വിശേഷണം):: വഴുതുന്ന

visit http://olam.in/ for details


comments powered by Disqus