പിച്ചള Edit
നാമം
പിത്തള, ചെമ്പും നാകവും കൂടിയ ലോഹസങ്കരം
brass, alloy of copper and zinc
(പര്യായം) ആരകൂടം, രീതി
Entries from Datuk Database
പിച്ചള(നാമം):: ഒരു ലോഹം, നവധാതുക്കളില്‍ ഒന്ന് (ചെമ്പും നാഗവും കൂട്ടിയുണ്ടാക്കിയത്). (പ്ര,) പിച്ചളയാകുക = ലജ്ജിച്ചുപോകുക
visit http://olam.in/ for details