പിച്ച Edit
നാമം
ഭിക്ഷ
alms
പിച്ച Edit
വാഴ.
പിച്ച Edit
നാമം
ശിശുക്കള്‍ നടക്കുന്ന രീതി
പിച്ച Edit
നാമം
വാഴ, മുത്തുമാല,പച്ചക്കല്ല്
പിച്ച് Edit
നാമം
ബുദ്ധിക്ക് വെളിവില്ലായ്മ.
Early stage of madness.
പിച്ച് Edit
നാമം
നുള്ള്
Ripping
Entries from Datuk Database
പിച്ച1(നാമം):: ഭിക്ഷ. (പ്ര.) പിച്ചയെടുക്കുക = തെണ്ടുക
പിച്ച2(നാമം):: കാലുറയ്ക്കാത്ത കുഞ്ഞുങ്ങളുടെ നടപ്പ്
പിച്ച2(നാമം):: ആശ്ചര്യം, വിച്ച. (പ്ര.) പിച്ചവയ്ക്കുക = കുഞ്ഞുങ്ങള്‍ ഓരോ ചുവടായി നടക്കുക, പരിശീലനത്തിന്റെ ആദ്യഘട്ടങ്ങള്‍ തരണം ചെയ്യുക
പിച്ച3(നാമം):: ഒരുതരം മാല
പിച്ച3(നാമം):: പച്ചക്കല്ല്
പിച്ച്1(നാമം):: അല്പമായ ഭ്രാന്ത്, ബുദ്ധിക്കു തെളിവില്ലായ്മ. (പ്ര.) പിച്ചും പേയും പറയുക, പിച്ചും ഭ്രാന്തും
പിച്ച്2(നാമം):: നുള്ള്, രണ്ടുവിരലുകളിലെ നഖംചേര്ത്തു ഞെരടല്‍
visit http://olam.in/ for details