Comment Section (പാശി)

പാശി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വരുണന്‍, യമന്‍
    Lord Varuna, Lord Yama
Base: Sanskrit


പാശി Edit
നാമം
    പായല്‍.


പാശി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വേട്ടക്കാരൻ
    hunter


പാശി Edit
നാമം
    നായ്
    dog


പാശി Edit
നാമം
    കുട്ടികൾ കഴുത്തിൽ കെട്ടുന്ന പളുങ്ക്


പാശി Edit
നാമം
    ഒരു തരം ചൂതുകരു


പാശി Edit
നാമം
    പായൽ


Entries from Datuk Database

പാശി1(നാമം):: കുട്ടികളുടെ കഴുത്തില്‍ കെട്ടുന്ന ഒരുതരം ആഭരണം
പാശി1(നാമം):: ചൂതുകരു
പാശി2(നാമം):: വരുണന്‍
പാശി3(നാമം):: പായല്‍

visit http://olam.in/ for details


comments powered by Disqus