പാവ് Edit
നാമം
നേര്‍ത്ത വസ്ത്രം
a nice cloth
പാവ് Edit
ശര്‍ക്കര ഉരുക്കിയതം്.
പാവ് Edit
നാമം
നീളത്തിൽ പാകുന്ന നൂൽ
പാവ് Edit
നാമം
ഒരു നെയ്ത്തുപകരണം
പാവ് Edit
നാമം
നൂലുചുറ്റുന്ന റാട്ട്
പാവ് Edit
നാമം
ഒരു മാറുനീളം
പാവ് Edit
നാമം
ആനയെ ഇണക്കുന്ന ഒരു ഉപായം
പാവ് Edit
നാമം
രണ്ടുപലം തൂക്കം
പാവ് Edit
നാമം
ഒരു അങ്ങാടിമരുന്ന്
പാവ് Edit
നാമം
ശർക്കര ഉരുക്കിയത്, പഞ്ചസാര ഉരുക്കിയത്, കുഴമ്പുപാകത്തിലുള്ള ഭക്ഷണവസ്തു
പാവ Edit
നാമം
ഒരു കളിക്കോപ്പ്
a doll
പാവ Edit
നാമം
ബൊമ്മ
doll
പാവ Edit
നാമം
പ്രതിമ
statue
പാവ Edit
നാമം
അഴകുള്ള രൂപം
പാവ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
സ്ത്രീ
പാവ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ഭഗവതി
Entries from Datuk Database
പാവ(നാമം):: ഒരു കളിക്കോപ്പ്, പാഞ്ചാലിക
പാവ(നാമം):: അഴകുള്ള സ്‌ത്രീ രൂപം
പാവ(നാമം):: സ്‌ത്രീ. (പ്ര.) പാവകളിപ്പിക്കുക = സ്വന്തം ഇഷ്ടത്തിനൊത്തു മറ്റൊരാളിനെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കുക
പാവ്1(നാമം):: അങ്ങാടി മരുന്ന്, ചീനപ്പാവ്. (പ്ര.) പാവില്‍ പിഴച്ചാല്‍ മാവില്‍ = പാവ് എന്ന ഔഷധം തെറ്റായി ഉപയോഗിച്ചാല്‍ മാവിന്‍ വിറകുകൊണ്ടു ചിതകൂട്ടി ദഹിപ്പിക്കാം (മരണം നിശ്ചയം)
പാവ്2(നാമം):: നേര്‍ത്തവസ്ത്രം, പാവുമുണ്ട്
പാവ്2(നാമം):: വസ്ത്രത്തില്‍ നീളത്തില്‍ പാകിയിരിക്കുന്ന നൂല് (താരത ഊട്)
പാവ്2(നാമം):: രണ്ടു പലം കൂടിയ തൂക്കം
പാവ്2(നാമം):: നൂലുചുറ്റുന്ന റാട്ട്
visit http://olam.in/ for details