Comment Section (പാലികം)

പാലികം Edit
നാമം
    ചെവിയുടെ മേലരിക്, വാളിന്റെ വായ്ത്തല
    tip of the ear, sharp edge of a sword


പാലികം Edit
നാമം
    തട്ടം, ഒരു തരംതവി, കിണ്ണം,മൺപാത്രം
     a vessel, a kind of ladle


പാലികം Edit
    ഒരു പലഹാരം


പാലികം Edit
നാമം
    മേൽക്കട്ടി


പാലികം Edit
നാമം
    വെണ്ണക്കത്തി
    butter knife


Entries from Datuk Database

പാലികം(നാമം):: ചെവിയുടെ മേലരിക്
പാലികം(നാമം):: വാളിന്‍റെ വായ്ത്തല

visit http://olam.in/ for details


comments powered by Disqus