Comment Section (പാലം)

പാലം Edit
നാമം
    നദിയുടെയും മറ്റും രണ്ടു കരകളെ തമ്മില്‍യോജിപ്പിക്കുന്ന പാത
    bridge


പാലം Edit
നാമം
    അണച്ചുമർ


പാലം Edit
നാമം
    കിണറുവക്കോട് ചേർത്തിടുന്ന തടി


പാലം Edit
നാമം
    കുതിര
    horse


പാലം Edit
നാമം
    കോളാമ്പി


പാലം Edit
നാമം
    നെറ്റി (ഫാലം)
    forehead


Entries from Datuk Database

പാലം(നാമം):: ആറ്റിലോ തോട്ടിലോ ഒഴുക്കിനുമീതെ ഇരുകരകളെയും യോജിപ്പിച്ചുകൊണ്ടു മറുകരകടക്കുന്നതിനുവേണ്ടി ഇട്ടിരിക്കുന്ന തടി, വാഹനങ്ങള്‍പോകുന്നതിനുവേണ്ടി കോണ്‍ക്രീറ്റുചെയ്തും മറ്റും അപ്രകാരം ഉണ്ടാക്കുന്നത്
പാലം(നാമം):: കിണറ്റുതടി
പാലം(നാമം):: മൂക്കിന്‍റെ ദ്വാരങ്ങള്‍ക്കു നടുവെയുള്ള വീതികുറഞ്ഞഭാഗം
പാലം(നാമം):: ഭൂമി. "പാലംകുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല" (പഴ.)

visit http://olam.in/ for details


comments powered by Disqus