പാറ് Edit
നാമം
ഓട്ടം,പറക്കൽ
പാറ് Edit
നാമം
പരുന്ത്
kite
പാറ് Edit
പൊഴിയുക.
പാറ് Edit
നാമം
ഓടിവള്ളം
പാറ് Edit
നാമം
കേട്
പാറ Edit
നാമം
ശില, ഉറപ്പ്
rock,..
Entries from Datuk Database
പാറ്1(-):: "പാറുക" എന്നതിന്‍റെ ധാതുരൂപം.
പാറ(നാമം):: ഉറപ്പുള്ള കല്ല്, വലിയ കല്ല്
പാറ(നാമം):: ചെറിയ തിട്ട
പാറ(നാമം):: വെളാരങ്കല്ല്
പാറ്2(നാമം):: ചെറിയ തോണി, ഓടിവളം
പാറ്2(നാമം):: പറക്കല്‍
പാറ്2(നാമം):: പരുന്ത്
visit http://olam.in/ for details