Comment Section (പാര്)

പാര് Edit
നാമം
    ലോകം, വലുപ്പം,കൽപ്രദേശം
    the world,..


പാര് Edit
    കാണുക,വസിക്കുക.


പാര Edit
നാമം
    അറ്റം കൂര്‍ത്ത ഒരായുധം
    an iron or wood lever or bar


പാര Edit
    ഒരു നദി.


പാര Edit
നാമം
    കോച്ചാട്ട


പാര Edit
    ഒരു മത്സ്യം


പാര Edit
നാമം
    ഉപദ്രവം


പാര Edit
നാമം
    ഖണ്ഡിക,വകുപ്പ്
Base: English


Entries from Datuk Database

പാര1(നാമം):: അറ്റംകൂര്‍ത്ത ഒരു ആയുധം (തേങ്ങപൊതിക്കാനും മറ്റും ഉപയോഗം)
പാര1(നാമം):: കോഞ്ഞാട്ട
പാര1(നാമം):: ഒരുതരം മത്സ്യം
പാര1(നാമം):: ഉപദ്രവം
പാര1(നാമം):: വഞ്ചന, വഞ്ചകന്‍. (പ്ര.) പാരക്കോല്‍
പാര്(നാമം):: പരന്നുകിടക്കുന്നത്, ലോകം
പാര്(നാമം):: കല്‍പ്രദേശം
പാര്(നാമം):: വലിപ്പം
പാര്(നാമം):: ബ്രാഹ്മണന്‍

visit http://olam.in/ for details


comments powered by Disqus