പാരി Edit
നാമം
ഭൂമി, നേർത്ത തുണി,കട്ടിൽ
earth, ..
പാരി Edit
നാമം
തൈരുകടയുന്ന തൂതപ്പാത്രം, കൂജ
പാരി Edit
നാമം
കൈനിറയെ ജലം
പാരി Edit
നാമം
ആനയെ കെട്ടുന്ന കയർ
പാരി Edit
നാമം
പൂമ്പൊടി
പാരി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ഭാര്യ
wife
പാരി Edit
നാമം
സിംഹം
lion
പാരി Edit
നാമം
മദ്യം,കടൽ
പാരി Edit
നാമം
പരുന്ത്
Entries from Datuk Database
പാരി1(നാമം):: നേര്‍ത്തതുണി
പാരി1(നാമം):: കട്ടില്‍
പാരി2(നാമം):: തൈരുകടയുന്ന തൂതപ്പാത്രം
പാരി2(നാമം):: പാല്‍ക്കുഴ
പാരി2(നാമം):: (കൈക്കുമ്പിള്‍നിറയെ) ജലം
പാരി2(നാമം):: ആനയുടെ കാല്‍കെട്ടുന്ന കയറ്, ചങ്ങല
പാരി2(നാമം):: പൂമ്പൊടി
പാരി2(നാമം):: കൂജ
visit http://olam.in/ for details