പാമരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
നീചന്‍, മൂഢന്‍
ignoramus, fool
(വിപരീതം) പണ്ഡിതൻ
Entries from Datuk Database
പാമരന്‍(നാമം):: നീചന്‍
പാമരന്‍(നാമം):: അറിവില്ലാത്തവന്‍ x പണ്ഡിതന്‍
പാമരന്‍(നാമം):: രാജാവിനു തുണയായവന്‍
പാമരന്‍(നാമം):: നിസ്സഹായന്‍
visit http://olam.in/ for details