Comment Section (പാണ്ഡു)

പാണ്ഡു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പാണ്ഡവരുടെ പിതാവ്.
    Father of pandavas.
Base: Sanskrit


പാണ്ഡു Edit
നാമം
    മങ്ങിയ വെളുപ്പ്, മഞ്ഞയും വെളുപ്പും സമം ചേര്‍ന്ന നിറം, വിളര്‍ച്ച.
    Pale.
Base: Sanskrit


പാണ്ഡു Edit
നാമം
    ഒരു രോഗം, പാണ്ട്


പാണ്ഡു Edit
നാമം
    വെള്ളാന


പാണ്ഡു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഒരു ചന്ദ്രവംശരാജാവ്


Entries from Datuk Database

പാണ്ഡു(നാമം):: മങ്ങിയ വെളുപ്പ്
പാണ്ഡു(പുരാണ.):: പാണ്ഡവരുടെ പിതാവ്, കുന്തിയുടെ ഭര്‍ത്താവ്
പാണ്ഡു(വിശേഷണം):: വെളുത്ത, വിളര്‍ച്ചയുള്ള, പാണ്ടുപിടിച്ച

visit http://olam.in/ for details


comments powered by Disqus