പാട്ടം Edit
നാമം
വസ്തു അനുഭവത്തിലേക്ക് കുടിയാൻ ജന്മിക്കോ സർക്കാരിലേക്കോ കൊടുക്കുന്ന പ്രതിഫലം , കുത്തക, ഉടമ്പടി
Entries from Datuk Database
പാട്ടം(നാമം):: ഒരു വസ്തു അനുഭോഗരീതി, ജന്മിക്കു നിശ്ചിത പ്രതിഫലം പണമായോ ധാന്യമായോ കൊടുക്കാമെന്ന കരാറില്‍ വസ്തു ഏറ്റെടുത്തു കൃഷിചെയ്യുന്ന രീതി
പാട്ടം(നാമം):: വസ്തു അനുഭവിക്കുന്നതിനു പ്രതിഫലമായി കൃഷിക്കാരന്‍ ജന്മിക്കുകൊടുക്കേണ്ട പണമോ ധാന്യമോ
പാട്ടം(നാമം):: കുത്തക
പാട്ടം(നാമം):: കരാര്‍
പാട്ടം(നാമം):: വാടക
പാട്ടം(നാമം):: കൂലി
പാട്ടം(നാമം):: മേഘം
visit http://olam.in/ for details