പാടുക Edit
ആലപിക്കുക
to sing
Entries from Datuk Database
പാടുക(ക്രിയ):: രാഗവിസ്താരത്തോടെ ആലപിക്കുക, ചൊല്ലുക
പാടുക(ക്രിയ):: കവിത രചിക്കുക, എന്തിനെയെങ്കിലുംകുറിച്ചു ഗാനാത്മകമായി പറയുക, ഉരുവിടുക
പാടുക(ക്രിയ):: ശബ്ദിക്കുക
visit http://olam.in/ for details