പാടലം Edit
നാമം (ഏകവചനം)
കുതിര, കുങ്കുമം.
Horse, Vermillion.
പാടലം Edit
നാമം
ഇളം ചെമപ്പ്.
Light red color.
പാടലം Edit
നാമം (ഏകവചനം)
പൂപ്പാതിരി.
Base: Sanskrit
പാടലം Edit
നാമം
ഒരു തരം നെല്ല്
Entries from Datuk Database
പാടലം(നാമം):: ഇളംചെമപ്പുനിറം
പാടലം(നാമം):: കുങ്കുമം
പാടലം(നാമം):: കുതിര
visit http://olam.in/ for details