പാട Edit
നാമം
ചക്കക്കുരുവിന്റെയും മറ്റും പുറംതൊലി
പാട Edit
ആണ്‍. ഭാഷ
പാട Edit
ക്രമം, തരാരമായ മുറ.
പാട Edit
നാമം
നുര
പാട Edit
നാമം
പാലാട, നെയ്പാട
പാട Edit
നാമം
ഒരു മരുന്നുവള്ളി
പാട Edit
നാമം
ക്രമം, മുറ
പാട Edit
നാമം
ഭാഷ ,ആണ
പാട് Edit
നാമം
ഒരു സ്ഥാനപ്പേര്(പദാന്ത്യത്തിൽ ). ഉദാ:- നമ്പൂതിരിപ്പാട്.
പാട് Edit
നാമം
തഴമ്പ്, കഷ്ടത,അവസ്ഥ
പാട് Edit
നാമം
ഗ്രഹമൌഢ്യം
പാട് Edit
നാമം
മുറ,കടമ, ഭാഗം, വശം, സംഭവം
പാട് Edit
നാമം
ജോലി, പ്രയത്നം
പാട് Edit
നാമം
അസ്തമയം
Entries from Datuk Database
പാട1(നാമം):: ഊഷ്മാവുകുറയുമ്പോള്‍ ദ്രാവകങ്ങളുടെ മുകളില്‍ നേര്‍ത്തതൊലിപോലെ പ്രത്യക്ഷപ്പെടുന്ന ആവരണം. (ഉദാഃ പാലുകാച്ചിയതു തണുക്കുമ്പോള്‍ ഉണ്ടാകുന്നത്)
പാട1(നാമം):: നേര്‍ത്തതൊലി (ഉദാഃ ചക്കക്കുരുവിന്‍റെ തൊലി)
പാട1(നാമം):: മുളയുടെ ഉള്ളില്‍ പൊള്ളയായഭാഗത്തുള്ള നേര്‍ത്തതൊലി, മുളമ്പാട
പാട1(നാമം):: ജന്തുക്കളുടെ കുടലിനേയും മറ്റും പൊതിഞ്ഞിരിക്കുന്ന കൊഴുപ്പിന്‍റെ പാളി, നെയ്പ്പാട
പാട1(നാമം):: ശവമഞ്ച. (പ്ര.) പാടചൂടുക, -കൂടുക = ദ്രാവകങ്ങളുടെ (പ്രത്യേകിച്ചു കാച്ചിയ പാലിന്‍റെ) ഉപരിതലത്തില്‍ പാടയുണ്ടാകുക
പാട2(നാമം):: ഒരു വള്ളിച്ചെടി, പാടവള്ളി
പാട്1(നാമം):: ദുഃഖം, വിഷമം. ഉദാഃ പാടുപെടുക, പാടും ദുരിതവും
പാട്1(നാമം):: സ്വാധീനം
പാട്1(നാമം):: വശം, സ്ഥലം, ഭാഗം
പാട്1(നാമം):: അവസ്ഥ, നില
പാട്1(നാമം):: അടയാളം
പാട്1(നാമം):: കേട്
പാട്1(നാമം):: ജോലി, അധ്വാനം
പാട്1(നാമം):: സാധ്യത
പാട്1(നാമം):: അവസരം, തവണ
പാട്1(നാമം):: പ്രാപ്തി, കഴിവ്
പാട്1(നാമം):: മര്യാദ, ആചാരം
പാട്1(നാമം):: വാസസ്ഥലം
പാട്1(നാമം):: (ജ്യോ.) ഗ്രഹമൗഢ്യം
പാട്1(നാമം):: സംഭവം
പാട്1(നാമം):: ചൊര്‍
പാട്1(നാമം):: കടമ
പാട്1(നാമം):: പങ്ക്
പാട്1(നാമം):: അസ്തമയം
പാട്1(നാമം):: തഴമ്പ്
പാട്1(നാമം):: സാധിക്കാവുന്നത്
പാട്2(നാമം):: ഒരു സ്ഥാനപ്പേര്. ഉദാഃ തിരുമുല്‍പ്പാട്
visit http://olam.in/ for details