പാച്ചി Edit
മുല, മുലപ്പാല്‍
breast, breast milk
പാച്ചി Edit
പാച്ചുക.
പാച്ചി Edit
പാശി, പാപ്പിച്ചി.
പാച്ചി Edit
നാമം
ഒരു ചെല്ലപ്പേര്
a pet name
പാച്ചി Edit
നാമം
പാശി,പകിട
പാച്ചി Edit
നാമം
ഉമ്മാക്കി
Entries from Datuk Database
പാച്ചി1(നാമം):: മുലപ്പാല്‍ (ശിശുഭാഷ). (പ്ര.) പാച്ചിവരുക = ഋതുവാകുക
പാച്ചി2(നാമം):: പാപിച്ചി, ഉമ്മാക്കി
പാച്ചി3(നാമം):: പാചി (പാശി), പായല്‍
visit http://olam.in/ for details