പാക്ക് Edit
നാമം
അടയ്ക്ക
arecanut
പാക്ക് Edit
നാമം
പാകൽ ,വിത, പാകിക്കിളുർത്ത നെല്ല്
പാക്ക് Edit
വിശേഷണം
പാകിയ.
eg: പാക്കുതേങ്ങ
Entries from Datuk Database
പാക്ക്2(നാമം):: അടയ്ക്ക
പാക്ക്2(നാമം):: പാകിയത്
പാക്ക്2(നാമം):: കളിയടയ്ക്ക
പാക്ക്3(നാമം):: പാകല്‍
പാക്ക്1(വിശേഷണം):: പാകിയ. ഉദാഃ പാക്കുതേങ്ങ
visit http://olam.in/ for details