Comment Section (പാകുക)

പാകുക Edit
ക്രിയ
    വിതയ്ക്കുക, നിരത്തുക
    to sow, to pave


പാകുക Edit
ക്രിയ
    നീളത്തില്‍ നൂലിടുക (നെയ്ത്തില്‍)


പാകുക Edit
ക്രിയ
    നിരക്കുക, വ്യാപിക്കുക, പടരുക


പാകുക Edit
ക്രിയ
    ഉറയ്ക്കുക


Entries from Datuk Database

പാകുക(ക്രിയ):: പറിച്ചുനടാനായി വിത്ത് അടുപ്പിച്ചു വിതയ്ക്കുക, ഞാറ്റടിയുണ്ടാക്കുക, ചെറിയ തൈകള്‍ നിരയായി നടുക
പാകുക(ക്രിയ):: നെയ്ത്തില്‍ നീളത്തില്‍ നൂലിടുക
പാകുക(ക്രിയ):: വ്യാപിക്കുക, പടരുക
പാകുക(ക്രിയ):: നിരക്കുക
പാകുക(ക്രിയ):: ഉറയ്ക്കുക

visit http://olam.in/ for details


comments powered by Disqus