പാകം Edit
നാമം
പക്വത, ശരിക്കു യോജിച്ചത്, ക്രമം, അടക്കം, തുല്യത, ഇഷ്ടം
പാകം Edit
നാമം
പത്ഥ്യം, ഇഷ്ടം,
പാകം Edit
നാമം
വേവ്, അരിവയ്‌പ്, ധാന്യം, പാത്രം
പാകം Edit
നാമം
മൂങ്ങ, പൂര്‍ത്തി, വ്രണം, കുഞ്ഞ്
പാകം Edit
നാമം
ആഭ്യന്തരവിപ്ലവം
Entries from Datuk Database
പാകം(നാമം):: ശരിക്കു യോജിച്ചത്
പാകം(നാമം):: പതം ഉദാഃ മണല്‍പ്പാകം
പാകം(നാമം):: ക്രമം
പാകം(നാമം):: അടക്കം
പാകം(നാമം):: പഥ്യം
പാകം(നാമം):: ഇഷ്ടം
പാകം(നാമം):: വേവ്
പാകം(നാമം):: പക്വത
പാകം(നാമം):: ധാന്യം
പാകം(നാമം):: തുല്യത. (പ്ര.) പാകമാകുക = വിളയുക. പാകംചെയ്യുക = അരിവയ്ക്കുക, വേവിക്കുക. പാകംനോക്കുക = പതം നോക്കുക
visit http://olam.in/ for details