Comment Section (പശു)

പശു Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഗോക്കളില്‍ സ്ത്രീ
     cow
(പുല്ലിംഗം) കാള, മൂരി
(ബഹുവചനം) പശുക്കള്‍


പശു Edit
നാമം
    യാഗത്തില്‍ ഹനിക്കപ്പെടുന്ന ജീവി


പശു Edit
നാമം
    മൃഗം
    animal


പശു Edit
നാമം
     ആത്മാവ്, അഗ്നി
    soul, fire


Entries from Datuk Database

പശു(നാമം):: ഒരു നാല്‍ക്കാലി മൃഗം, ഗോവ്, ഗോജാതിയിലെ പെണ്ണ്
പശു(നാമം):: മൃഗം
പശു(നാമം):: ജീവന്‍
പശു(നാമം):: യാഗത്തില്‍ ഹനിക്കപ്പെടുന്ന ജീവി
പശു(നാമം):: അധമന്‍, മൃഗതുല്യന്‍
പശു(നാമം):: ഭോഷന്‍
പശു(നാമം):: ഭയന്നവന്‍, ഭീരു
പശു(നാമം):: അഗ്നി
പശു(നാമം):: പരമാത്മാവ്

visit http://olam.in/ for details


comments powered by Disqus