പശ Edit
ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന വസ്തു, കൊഴുപ്പ്
gum, fat
പശ Edit
നാമം
ഒട്ടുന്ന വസ്തു
പശ Edit
നാമം
ലാഭം, ദയ
profit, kindness
Entries from Datuk Database
പശ(നാമം):: രണ്ടുവസ്തുക്കളെ കൂട്ടിയൊട്ടിക്കാന്‍ ഉപയോഗിക്കുന്നത്
പശ(നാമം):: എണ്ണപോലെ വഴുതുന്ന സ്വഭാവമുള്ള വസ്തു. ഉദാഃ പശമണ്ണ്
പശ(നാമം):: ആര്‍ദ്രത, ദയ
പശ(നാമം):: ശക്തി
പശ(നാമം):: ലാഭം
visit http://olam.in/ for details