പവിഴം Edit
നാമം (ഏകവചനം)
നവരത്നങ്ങളില്‍ ഒന്ന്.
Coral.
(പര്യായം) തുകിര്‍, വിദ്രുമം, പ്രവാളം, പ്രവാലം
More details: ചില സമുദ്രജീവികളുടെ അസ്ഥിയില്‍നിന്നുണ്ടാകുന്നത് (ചെമപ്പുനിറമുള്ളതു മുഖ്യം).
Entries from Datuk Database
പവിഴം(നാമം):: നവരത്നങ്ങളില്‍ ഒന്ന്, വിദ്രുമം (ചില സമുദ്രജീവികളുടെ അസ്ഥിയില്‍നിന്നുണ്ടാകുന്നത്, ചെമപ്പുനിറമുള്ളതു മുഖ്യം)
visit http://olam.in/ for details