Comment Section (പവന്‍)

പവന്‍ Edit
    ഒരു സ്വര്‍ണ്ണ നാണയം
    a gold coin,


പവന്‍ Edit
    വായു, കാറ്റ്
    air, wind


പവന്‍ Edit
    ഭവന്‍.


പവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശിവന്‍
    Lord Siva


പവന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    പാപി


Entries from Datuk Database

പവന്‍1(നാമം):: ഒരു സ്വര്‍ണനാണയം (എട്ടുഗ്രാം തൂക്കമുള്ളത്)
പവന്‍1(നാമം):: ഈ നാണയത്തിന്‍റെ മൂല്യമുള്ള കറന്‍സിനോട്ട് (ഇംഗ്ലണ്ടില്‍ പ്രചരിക്കുന്നത്. പവന്‍റെ സ്വര്‍ണവിലയും ഈ നോട്ടിന്‍റെ വിലയുമായി ഇപ്പോള്‍ ബന്ധമില്ല)
പവന്‍2(നാമം):: പവനന്‍, കാറ്റ്, വായു

visit http://olam.in/ for details


comments powered by Disqus