Comment Section (പഴി)

പഴി Edit
    പാപം, പക
    sin, revenge


പഴി Edit
നാമം (ഏകവചനം)
    അന്യനെ കുറ്റപ്പെടുത്തിയുള്ള വാക്ക്, കുറ്റം ,ദൂഷ്യം, നിന്ദ,പൊളി


Entries from Datuk Database

പഴി(നാമം):: കുറ്റാരോപണം, ദൂഷ്യം, അപവാദം, നിന്ദ
പഴി(നാമം):: പൊളി
പഴി(നാമം):: പാപം
പഴി(നാമം):: പക, പ്രതികാരം. (പ്ര.) പഴിവാങ്ങുക = പ്രതികാരം ചെയ്യുക. പഴിപറയുക = കുറ്റം പറയുക. പഴിചാരുക = കുറ്റം ചുമത്തുക. പഴിതീര്‍ക്കുക = പ്രതികാരം ചെയ്യുക, കുറ്റമില്ലെന്നു തെളിയിക്കുക. പഴിപോക്കുക = കുറ്റം പറയാനിടനല്‍കാത്തവണ്ണം (ആത്മാര്‍ഥതയില്ലാതെ) എന്തെങ്കിലും ചെയ്യുക

visit http://olam.in/ for details


comments powered by Disqus