Comment Section (പള്ള്)

പള്ള് Edit
    ചീത്തവാക്ക്, അഹങ്കാരം
    foul word, haughtiness


പള്ള Edit
നാമം
    വയറ്, വലിയ ദ്വാരം, വാരിപ്പുറം, വലിയ കാട്, ആഴമുള്ള കുഴി, ആട്, വയറുചാടിയ ജന്തു, പടല
    belly, big hole,...


Entries from Datuk Database

പള്ള2(നാമം):: വയറ് (പണ്ടം)
പള്ള2(നാമം):: വാരിപ്പുറം
പള്ള2(നാമം):: വലിയ ദ്വാരം, പൊത്ത്
പള്ള2(നാമം):: ഘോരമായ കാട്, ചെറിയ കുറ്റിക്കാട് (പള്ളക്കാട്)
പള്ള2(നാമം):: വയറുചാടിയ ജന്തു
പള്ള2(നാമം):: ചെറിയ ഉള്‍ക്കടല്‍
പള്ള2(നാമം):: പടല (പ്ര.) പള്ളയ്ക്കാക്കുക = ആഹാരം കഴിക്കുക. പള്ളയിലാകുക = ഗര്‍ഭം ഉണ്ടാകുക. പള്ളയില്‍ കളയുക = വീട്ടിനടുത്തു വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാട്ടില്‍ എറിയുക. പള്ളവട്ടി = വലിയകുട്ട (വശങ്ങള്‍ വയറുപോലെ ഉന്തിനില്‍ക്കുന്നത്)
പള്ള്(നാമം):: ചീത്തവാക്ക്
പള്ള്(നാമം):: അഹങ്കാരം. (പ്ര.) പള്ളുപറയുക = ചീത്തപറയുക
പള്ള1(വിശേഷണം):: വലിയ
പള്ള1(വിശേഷണം):: നീളംകുറഞ്ഞു തടിച്ച

visit http://olam.in/ for details


comments powered by Disqus