പള്ള Edit
നാമം
വയറ്, വലിയ ദ്വാരം, വാരിപ്പുറം, വലിയ കാട്, ആഴമുള്ള കുഴി, ആട്, വയറുചാടിയ ജന്തു, പടല
belly, big hole,...
പള്ള് Edit
ചീത്തവാക്ക്, അഹങ്കാരം
foul word, haughtiness
Entries from Datuk Database
പള്ള2(നാമം):: വയറ് (പണ്ടം)
പള്ള2(നാമം):: വാരിപ്പുറം
പള്ള2(നാമം):: വലിയ ദ്വാരം, പൊത്ത്
പള്ള2(നാമം):: ഘോരമായ കാട്, ചെറിയ കുറ്റിക്കാട് (പള്ളക്കാട്)
പള്ള2(നാമം):: വയറുചാടിയ ജന്തു
പള്ള2(നാമം):: ചെറിയ ഉള്‍ക്കടല്‍
പള്ള2(നാമം):: പടല (പ്ര.) പള്ളയ്ക്കാക്കുക = ആഹാരം കഴിക്കുക. പള്ളയിലാകുക = ഗര്‍ഭം ഉണ്ടാകുക. പള്ളയില്‍ കളയുക = വീട്ടിനടുത്തു വളര്‍ന്നു നില്‍ക്കുന്ന കുറ്റിക്കാട്ടില്‍ എറിയുക. പള്ളവട്ടി = വലിയകുട്ട (വശങ്ങള്‍ വയറുപോലെ ഉന്തിനില്‍ക്കുന്നത്)
പള്ള്(നാമം):: ചീത്തവാക്ക്
പള്ള്(നാമം):: അഹങ്കാരം. (പ്ര.) പള്ളുപറയുക = ചീത്തപറയുക
പള്ള1(വിശേഷണം):: വലിയ
പള്ള1(വിശേഷണം):: നീളംകുറഞ്ഞു തടിച്ച
visit http://olam.in/ for details