Comment Section (പല്ലിട)

പല്ലിട Edit
    പല്ലുകള്‍ക്കിടയിലുള്ള അകലം
    gap between teeth


Entries from Datuk Database

പല്ലിട(നാമം):: പല്ലുകള്‍ക്കിടയിലുള്ള വിടവ്. (പ്ര.) പല്ലിടകുത്തുക = പല്ലുകളുടെ ഇടയില്‍ പറ്റിയിരിക്കുന്ന ഭക്ഷണശകലങ്ങളും അഴുക്കും കൂര്‍ത്ത സാധനങ്ങള്‍കൊണ്ടു നീക്കംചെയ്യുക. പല്ലിടകുത്തി മണപ്പിക്കുക = സ്വന്തം ദൂഷ്യം വിളിച്ചുപറയുക

visit http://olam.in/ for details


comments powered by Disqus