പല്ലവഗ്രാഹി Edit
മൊട്ടിടുന്നത്
that which is budding
Entries from Datuk Database
പല്ലവഗ്രാഹി(നാമം):: മൊട്ടിടുന്നത്, തളിര്‍ക്കുന്നത്
പല്ലവഗ്രാഹി(നാമം):: തുച്ഛമായ അറിവോടുകൂടിയവന്‍, (കാവ്യ.) കാവ്യാര്‍ഥത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതെ ഉപരിപ്ലവമായ ആസ്വാദനം നടത്തുന്നവന്‍
പല്ലവഗ്രാഹി(നാമം):: നിസ്സാരകാര്യങ്ങളില്‍ ഏര്‍പ്പെടുന്നവന്‍
visit http://olam.in/ for details