പറ്റുകാരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശേവുകക്കാരന്, സാമാനങ്ങള്‍ പതിവായി വാങ്ങുന്നവന്
(സ്ത്രീലിംഗം) പറ്റുകാരി
Entries from Datuk Database
പറ്റുകാരന്‍(നാമം):: സാമാനങ്ങള്‍ പതിവായി വാങ്ങുന്നവന് (പറ്റുവരവുകാരന്)
പറ്റുകാരന്‍(നാമം):: ശെവുകക്കാരന്
പറ്റുകാരന്‍(നാമം):: സ്നേഹബന്ധമുള്ളവന്
പറ്റുകാരന്‍(നാമം):: ജാരന്
visit http://olam.in/ for details