പറിയുക Edit
വേര്‍പെടുക, പിഴുതുപോകുക
get separated, get uprooted
Entries from Datuk Database
പറിയുക(ക്രിയ):: പിഴുതുപോകുക
പറിയുക(ക്രിയ):: (ഫലങ്ങളും മറ്റും) വൃക്ഷത്തിലോ മറ്റോ നിന്നു വേര്‍പെടുക
പറിയുക(ക്രിയ):: കൂടിച്ചേര്‍നിരുന്നത് വേര്‍പെടുക
പറിയുക(ക്രിയ):: കയറോമറ്റോ പൊട്ടുക
പറിയുക(ക്രിയ):: തൂങ്ങിക്കിടക്കുക
പറിയുക(ക്രിയ):: ഒഴുകുക
visit http://olam.in/ for details