പറിക്കുക Edit
നാമം
ഞെട്ടില്‍ നിന്ന് വേര്‍പെടുത്തിയെടുക്കുക, മൂടോടെ വലിച്ചെടുക്കുക, അപഹരിക്കുക
pluck,.
Entries from Datuk Database
പറിക്കുക(ക്രിയ):: ഞെട്ടില്‍നിന്നു പൊട്ടിച്ചെടുക്കുക
പറിക്കുക(ക്രിയ):: മൂടോടെ വലിച്ചെടുക്കുക, ഇളക്കുക
പറിക്കുക(ക്രിയ):: തോക്കുകൊത്തി പിറകോട്ടുവലിക്കുക
പറിക്കുക(ക്രിയ):: പൊരിക്കുക
പറിക്കുക(ക്രിയ):: അപഹരിക്കുക
visit http://olam.in/ for details