Comment Section (പറയുക)

പറയുക Edit
ക്രിയ
    സംസാരിക്കുക, വാക്കുമൂലം അറിയിക്കുക, ശബ്ദിക്കുക
    speak, say


പറയുക Edit
ക്രിയ
    തേയുക


Entries from Datuk Database

പറയുക(ക്രിയ):: പോകാന്‍ പറയുക
പറയുക(ക്രിയ):: സന്ദേശം എത്തിച്ചുകൊടുക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുക. പറഞ്ഞാല്‍കേള്‍ക്കുക = അനുസരിക്കുക. പറഞ്ഞാല്‍പറഞ്ഞതുതനെ = വാക്കിനു വ്യത്യാസമില്ല. പറഞ്ഞിളക്കുക = പ്രരിപ്പിക്കുക. പറഞ്ഞുകളിപ്പിക്കുക = ഏറ്റതുപോലെ പ്രവര്‍ത്തിക്കാതിരിക്കുക. പറഞ്ഞുണ്ടാക്കുക, -പരത്തുക = അപവാദം പ്രചരിപ്പിക്കുക. പറഞ്ഞുതീര്‍ക്കുക = തമ്മില്‍ സംസാരിച്ചു അഭിപ്രായവ്യത്യാസം തീര്‍ക്കുക. പറഞ്ഞുനില്‍ക്കുക = എതിര്‍കക്ഷിയെ വാദംകൊണ്ടു തത്കാലത്തേക്ക് എങ്കിലും സമാധാനിപ്പിക്കുക. പറഞ്ഞുപറ്റിക്കുക = പറഞ്ഞു കബളിപ്പിക്കുക. പറഞ്ഞുപിടിപ്പിക്കുക = നുണപറഞ്ഞു വിശ്വസിപ്പിക്കുക. പറഞ്ഞുവയ്ക്കുക = ഏര്‍പ്പാടാക്കുക, തീരുമാനപ്പെടുത്തുക. പറഞ്ഞൊതുക്കുക = 1. സംസാരിച്ചു സമ്മതിപ്പിക്കുക
പറയുക(ക്രിയ):: മധ്യസ്ഥനായി സംസാരിച്ചു യോജിപ്പിക്കുക. പറയുമ്പോള്‍ അറിഞ്ഞില്ലെ ങ്കില്‍ ചൊറിയുമ്പോള്‍ അറിയും. (പഴ.)

visit http://olam.in/ for details


comments powered by Disqus