Comment Section (പറട്ട്)

പറട്ട് Edit
    തെറി
    obscene language


പറട്ട Edit
    തരം താണ, മോശമായ
    low, mean


Entries from Datuk Database

പറട്ട്(നാമം):: അസഭ്യം, തെറി
പറട്ട്(നാമം):: മോശപ്പെട്ടത്, തരം താണത്. (പ്ര.) പറട്ടുപറയുക = തെറിപറയുക. പറട്ടുചീര = കാട്ടു ചീര
പറട്ട(വിശേഷണം):: കൊള്ളരുതാത്ത, തരം താണ

visit http://olam.in/ for details


comments powered by Disqus